ഇന്ത്യ രാഷ്ട്രീയം ഫാസിസം പ്രതിരോധം

Original price was: ₹150.Current price is: ₹120.

Sale!
ഇന്ത്യയിലെ ജനാധിപത്യത്തെയും സാമൂഹികനീതിയെയും വെല്ലുവിളിക്കുന്ന ഫാസിസത്തിനെതിരായ നിരീക്ഷണവും പ്രതിരോധത്തിന്റെ രേഖപ്പെടുത്തലുമാണ് ഈ പുസ്തകം. 24 ലേഖനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിൽ വർഗീയ രാഷ്ട്രീയം, സാമൂഹിക പ്രതിസന്ധി, ജനാധിപത്യ പ്രതിരോധം തുടങ്ങിയവ ചർച്ചചെയ്യുകയും ഭാവിയെ കുറിച്ചുള്ള ചിന്തകൾ ഉയർത്തുകയും ചെയ്യുന്നു.

Author

ഡോ. ഫിർദൗസ് ചാത്തല്ലൂർ

Publisher

BOOK PLUS

No reviews to display

Related Books