ഇസ്‌ലാമിക്ക് പാരന്റിംഗ്‌

Original price was: ₹120.Current price is: ₹96.

Sale!
സവിശേഷതകള്‍ ഏറെയുള്ള ഇസ്്‌ലാമിക് പാരന്റിംഗ് പൊതുസമൂഹത്തിന് പരിചിതമായ ഭാഷയില്‍ അവതരി പ്പിക്കാനായാല്‍ അറിവിന്റെ മണ്ഡലം ഏറെ വികസിക്കു കയും സമൂഹ സൃഷ്ടി കൂടുതല്‍ ആരോഗ്യകരമായിത്തീ രുകയും ചെ യ്യും. അതിനുള്ള എളിയ ശ്രമമാണ് ഈ – പുസ്തകം. ഇസ്്‌ലാമിക് പാരന്റിംഗിന്റെ പ്രധാന ഊന്നലുകള്‍ ഈ – പുസ്തകം ഉള്‍ക്കൊള്ളുന്നുï്. ഇണയെ കïെത്തുന്നതു മുതല്‍ മക്ക ളുടെ കരിയര്‍ വരെയുള്ള ജീവിത കാര്യങ്ങള്‍ ശ്രേദ്ധയമായ തലക്കെട്ടുകളോടെ അവതരിപ്പിച്ചിരിക്കുന്നു. കുടുംബജീവിതം ആരംഭിച്ചവര്‍ക്കും അതിനെക്കുറിച്ച് ആലോചിക്കുന്നവര്‍ക്കും പരിശീലകര്‍ക്കുമെല്ലാം പല തരത്തില്‍ ഉപകാരപ്പെടുന്ന കൃതിയാണിത്‌

Author

ഫാത്തിമ വഫിയ്യ എട്ടിക്കുളം

Publisher

BOOK PLUS

No reviews to display

Related Books