ജമീലത്തു സുഹ്റ

Original price was: ₹140.Current price is: ₹126.

Sale!
ഊഷരമായ മരുഭൂമിക്ക് പോലും ഉദാത്തമായ പ്രണയത്തിനെ വറ്റിച്ചു കളയാനാവില്ല എന്ന് പ്രഖ്യാപിക്കുന്ന കൃതി. വടക്കൻ കേരളത്തിലെ ഒരു കൂട്ടുകുടുംബത്തിന്റെറെ സുന്ദര ലോകത്തു നിന്ന് വിധിവശാൽ മരുഭൂമിയിലെ ഊഷരതയിലേക്ക് പറിച്ചു നടപ്പെട്ട ഒരു മുസ്ലിം യുവതിയുടെ പ്രണയ ജീവിതത്തിന്റെയും അതിജീവനത്തിൻ്റെയും നാൾവഴികളിലൂടെ സഞ്ചരി ക്കുന്ന നോവൽ. മലബാറിന്റെ ജീവിതസാഹചര്യങ്ങൾ അനുഭവിച്ചവർ തങ്ങളെതന്നെ ഈ കഥാപരിസരങ്ങളിൽ കണ്ടുമുട്ടിയേക്കാം. ഓർമ്മകളുടെ മഞ്ചാടി മണികളെ പെറുക്കിക്കൂട്ടിവെച്ച് ഹൃദയത്തിലേക്ക് തൂവുമ്പാൾ അതീന്ദ്രിയ മായൊരു ഹൃദയഭാവത്താൽ നാം അതിലേക്ക് അലിഞ്ഞുപോയേക്കാം. ജമീലത്തുസ്സുഹ്റയുടെ ജീവിതം വായനക്കാർക്ക് വായനയുടെ ഉൽസവം സമ്മാനിക്കുമെന്നതിൽ തർക്കമില്ല.

Author

ഷബ്ന നജീബ്

Publisher

Destiny publications

No reviews to display

Related Books