ജീവിതത്തിന്റെ കൈയൊപ്പുകള്‍

Original price was: ₹180.Current price is: ₹144.

Sale!
വേർപാടുകൾ നൽകിയ വേദനയുടെ വേലിയേറ്റങ്ങളിൽ നിന്നുകൊണ്ട്, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ബാല്യത്തിന്റെ തേങ്ങൽ കേട്ടുകൊണ്ട്, കദനം കണികണ്ടുണരുന്ന പകലുകളിലൂടെ, ഭാവിയെ ഉറ്റുനോക്കുന്ന ഇരവുകളിലൂടെ…. ഒരുവേള കാലിടറുന്നുപോലും തോന്നിയിട്ടുണ്ട്. ആത്മവിശ്വാസവും ലക്ഷ്യബോധവും ഉള്ളിൽ പ്രതീക്ഷയുടെ കിരണങ്ങൾ നിറക്കുകയായിരുന്നു. ഇവിടെ തുറക്കപ്പെട്ടത് ഒരായിരം വിജയവാതായനങ്ങൾ…. കെ.ടി മാനു മുസ്ലിയാരുടെ മാതൃകായോഗ്യമായ ജീവിതാനുഭവങ്ങൾ ചേർ വച്ചതാണ് ഈ കൃതി

Author

കെ.ടി മാനു മുസ്‌ലിയാർ

Publisher

BOOK PLUS

No reviews to display

Related Books