കഥപറയുന്ന ഗ്രഹങ്ങള്‍

Original price was: ₹75.Current price is: ₹60.

Sale!
ഇരുണ്ട ആകാശത്ത് അമ്പിളിമാമനൊപ്പം തിളങ്ങുന്ന അനേകം വിളക്കുകളുണ്ട്. അവയെല്ലാം നക്ഷത്രങ്ങളാണെന്നാണ് നമ്മുടെ വിചാരം. യഥാര്‍ഥത്തില്‍, കോടാനുകോടിവരുന്ന ആ പ്രകാശപ്പൊട്ടുകളില്‍ ഭൂമിയെപ്പോലുള്ള കുറച്ച് ഗ്രഹങ്ങളുമുണ്ട്. അവ സൂര്യനെ വലയംവച്ച് സൗരയൂഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

Author

ശാക്കിർ തോട്ടിക്കൽ

Publisher

BOOK PLUS

No reviews to display

Related Books