കഥകൾ കഥപറയുന്നു

Original price was: ₹140.Current price is: ₹112.

Sale!

കഥകൾ തന്നെ മനോഹരമായി കഥ പറയുന്നു. ഫലിതവും ചിന്തയും സമ്മാനിക്കുന്നതോടൊപ്പം നമ്മുടെത്തന്നെ ജീവിത്തിലെ നേർ അനുഭവങ്ങളുടെ രേഖാ ചിത്രങ്ങളും ഈ രചനയിലുണ്ടാവാം. വായനയിലൂടെ സ്വയം ആസ്വദിക്കുവാനാകുന്നു എന്നതിലുപരി, പ്രഭാഷണം, മോട്ടിവേഷൻ, സൗഹൃദ സംഗമം തുടങ്ങിയ അവസരങ്ങളിൽ നമുക്ക് കരുത്തും മുൻതൂക്കവും നൽകാൻ പ്രാപ്തമാകും വിധം സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്ന കഥകളാണ് ഈ പുസ്തകത്ത പ്രസക്തമാക്കുന്നത്. ഈ പുസ്തകത്തിലെ ഓരോ കഥയും അനേകം കഥകൾക്ക് ജന്മം നൽകുന്നു. അധ്യാപകനും എഴുത്തുകാരനുമായ അബി കരുവാരക്കുണ്ട് തന്റെ വർഷങ്ങൾ നീണ്ട പരിശീലന ക്ലാസ്സുകൾക്ക് നിറം പകർന്ന രസകരമായ കഥകൾ നമ്മോട് കഥപറയുന്നു.

Author

അബി കരുവാരക്കുണ്ട്

Publisher

BOOK PLUS

No reviews to display

Related Books