കാടിനെ ചെന്നു തൊടുമ്പോൾ

Original price was: ₹370.Current price is: ₹333.

Sale!
കാടിന്റെ കൈയൊപ്പിട്ട പുസ്‌തകം. കാടിനെപ്പറ്റി വനസ്നേഹികളുടെയും പരിസ്ഥിതിപ്രവർത്തകരുടെയും രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, നസീർ എന്ന ഛായാഗ്രാഹകനായ ആത്മീയാന്വേഷകൻ നമുക്ക് അനുഭവവേദ്യമാക്കുന്ന മാന്ത്രികാരണ്യം ഇതുവരെ മലയാളത്തിൽ വിവരിക്കപ്പെട്ടിട്ടില്ല. കാടിനെ നാം വിധേയമാക്കിയ എല്ലാ അതിക്രമങ്ങൾക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളിൽ തളിർക്കുകയും പൂക്കുകയും ജീവികളെ പാർപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു എന്നതിന്റെ സന്തോഷകരമായ രേഖയാണ് ഈ പുസ്തകം.  

Author

എൻ എ നസീർ

Publisher

mathrubhumi

No reviews to display

Related Books