കലാം

Original price was: ₹300.Current price is: ₹270.

Sale!
അഖീദയും ഫിലോസഫിയും സയൻസും പുതിയ കാലത്തെ ദൈവാസ്‌തിക്യ ചർച്ചകളിൽ ഒഴിച്ചുകൂടാനവാത്തവയാണ്. ഏതെങ്കിലും ഒരു വിഷയത്തിലെ അവഗാഹക്കുറവ് പ്രബോധകൻ് ആത്മവിശ്വാസം ഇല്ലാതാക്കും. ഫിലോസഫിയും സയൻസും മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന പണ്ഡിതർക്കും അഖീദ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന പ്രബോധകർക്കും അവലംബിക്കാവുന്ന കൃതി. സ്വന്തം വിശ്വാസം ബലപ്പെടുത്തുന്നതോടൊപ്പം അപരരുടേത് ഉറപ്പിക്കാനും ഇത് സഹായകമാകും.

Author

മുഹമ്മദ് ഫാരിസ് പി.യു

Publisher

Right Solution

No reviews to display

Related Books