കാരുണ്യത്തിന്റെ പ്രവാചകൻ

Original price was: ₹300.Current price is: ₹270.

Sale!
പ്രവാചകൻ(സ്വ)യുടെ വ്യക്തിത്വം എത്ര വിശകലനം ചെയ്താലും സമ്പൂർണമാവില്ലെന്നതാണ് യാഥാർഥ്യം. ചരിത്രത്തിലെ പരശ്ശതം ബുദ്ധിജീവികൾ പ്രവാചക ജീവിതത്തിൻ്റെ വൈവിധ്യമാർന്ന പല അധ്യായങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലോകപ്രശസ്ത ഇന്ത്യൻ പ്രതിഭസയ്യിദ് അബുൽഹസൻ അലി നദ്‌വിയുടെ അനുഗ്രഹീത രചനയാണ് നബിയേ റഹ്‌മത്ത്. ഉറുദുവിലുള്ള ഈ പുസ്‌തകം മനോഹരമായി മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ് അബ്ദുല്ല ഫൈസി വേളം.

Author

സയ്യിദ് അബുൽ ഹസൻ അലി നദ്‌വി

Publisher

TAYBA PUBLICATIONS

No reviews to display

Related Books