കാറ്റാടിയും റോസാപൂവും

Original price was: ₹45.Current price is: ₹36.

Sale!
സത്യവും ധര്‍മവും നീതിയും ഉള്ളടങ്ങിയ പതിനൊന്ന് ഗുണപാഠകഥകള്‍. കുട്ടികള്‍ക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സരളവും ലളിതവുമായ ആഖ്യാനം. പരസഹായം, ആത്മാര്‍ഥത, മിതത്വം, മുതിര്‍ന്നവരെ ബഹുമാനിക്കല്‍ തുടങ്ങിയ മൂല്യങ്ങള്‍ ഹൃദയങ്ങളിലേക്ക് പകരുന്നകഥാസംഭവങ്ങള്‍.

Author

ശരീഫ് ഇരിങ്ങാവൂർ

Publisher

BOOK PLUS

No reviews to display

Related Books