കഴുകന്മാരുടെ വിരുന്ന്

Original price was: ₹649.Current price is: ₹585.

Sale!
ഇന്ത്യൻ രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന അഴിമതിയുടേയും കൊള്ളക്കൊടുക്കലുകളുടെയും നേർചിത്രം വരച്ചുകാട്ടുന്ന പുസ്‌തകം. ബിഹാറിലെ ഒരു ഗ്രാമത്തിലേക്ക് റോഡ് കിട്ടുന്നതിനു മുതൽ ശതകോടികളുടെ ആയുധ ഇടപാടുകൾ നടപ്പാക്കുന്നതു വരെ നിറഞ്ഞു നിൽക്കുന്ന ഇടനിലക്കാരുടെ ലോകവും മധ്യേന്ത്യയിലെ ഖനന മേഖലകളുടെ യാഥാർത്ഥ്യങ്ങൾ മുതൽ കോർപറേറ്റ് ലോകത്തെ അവിശുദ്ധ കൂട്ടുകെട്ടുകളും ഒക്കെ സവിസ്തരം പ്രതിപാദിക്കുന്നു. രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനി സ്ഥാപിച്ച തക്കിയുദ്ദീൻ വാഹിദിന്റെ്റെ കൊലപാതകത്തിനു പിന്നിലെ അറിയാക്കഥകളും മുംബൈ അധോലോകവും വിജയ് മല്യയും അംബാനിമാരുടെ വളർച്ചയുമൊക്കെ രേഖകളുടെ പിൻബലത്തോടെ ‘കഴുകന്മാരുടെ വിരുന്നി’ൽ ഇടംപിടിച്ചിരിക്കുന്നു.

Author

ജോസി ജോസഫ്

Publisher

azhimukham

No reviews to display

Related Books