കേരള ഇസ്‌ലാമോഫോബിയ റിപോർട്ട് 2024

Original price was: ₹475.Current price is: ₹428.

Sale!
നിഷേധിക്കാനാവാത്ത വിധം കേരളത്തിൽ ഇസ്ലാമോഫോബിയ ഒരു സാമൂഹിക യാഥാർഥ്യമാണ്. ഓരോ 36 മണിക്കൂറിലും കേരളത്തിൽ ഒരു പുതിയ ഇസ്‌ലാമോഫോബിക് പ്രചാരണം നടക്കുന്നു. ആഴത്തിൽ വേരോടിയ ഒരു വംശീയ പദ്ധതിയായി ഇത് മാറിക്കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽനിന്നുള്ളവരും സജീവമായി ഈ പ്രചാരണത്തിൻ്റെ ഭാഗമാണ്. ഒപ്പം ഇതിനെതിരേയുള്ള പ്രതിരോധവും ശക്തിപ്പെട്ടിട്ടുണ്ട്. 2024 വർഷത്തിൽ കേരളത്തിൽ നടന്ന ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെയും അതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെയും രേഖാശേഖരണമാണ് ഈ പുസ്തകം.

Author

കെ. അഷ്റഫ്

Publisher

IPH Books

No reviews to display

Related Books