കേരള മുസ്‌ലിംകൾ ആദ്യ നൂറ്റാണ്ടുകളുടെ ചരിത്രം

Original price was: ₹190.Current price is: ₹152.

Sale!
കേരള മുസ്ലിംകളുടെ വേരുകളന്വേഷിക്കുന്ന പുസ്തകം. ഏഴാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കേരള ഇസ്ലാമിന്റെ അറിയപ്പെടാത്ത നൂറ്റാണ്ടുകളെ പഠനവിധേയമാക്കുന്നു. ആദ്യകാല രേഖകൾ, സൂഫി ബന്ധങ്ങൾ, പ്രഥമ പള്ളികൾ, ഖബർസ്ഥാനുകൾ, ശിലാലിഖിതങ്ങൾ, സ്മാരക ശിലകൾ, ചുമരെഴുത്തുകൾ, സഞ്ചാരികളുടെ യാത്രാവിവരണങ്ങൾ തുടങ്ങിയവയെ മുൻനിർത്തിയുള്ള അന്വേഷണം. കേരള മുസ്ലിം ചരിത്രത്തിലെ ഇരുളടഞ്ഞ കാലങ്ങൾ അനാവൃതമാക്കുന്ന പഠനം.

Author

ഡോ. മോയിൻ മലയമ്മ

Publisher

BOOK PLUS

No reviews to display

Related Books