ഖൽബ്

Original price was: ₹140.Current price is: ₹112.

Sale!
പടച്ചോന് അറിയാവുന്ന കാര്യമായിരുന്നിട്ട് കൂടിയും പടച്ചോൻ നമ്മളെ വെറുതെയൊന്ന് പരീക്ഷിക്കുമെന്ന് പറയാറുള്ളത് പോലെ. വായനയിൽ ഉടനീളം പടച്ചോൻ ഈ കഥയുടെ അവസാനം എന്താകും ബാക്കി വെക്കുക എന്നാണ് ആലോചിച്ചിരുന്നത്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന കുറെയേറെ മനുഷ്യരിലേക്ക് ഇറങ്ങി ചെന്നത് പോലെ ഒരു തോന്നൽ. ജീവിതമെന്ന് പറയുന്നത് അടുത്ത വളവിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത ഒന്നിന്റെ പേരാണ് എന്ന് പറയാറുണ്ട്. മനുഷ്യർക്ക് ഏറ്റവും നല്ല കൂട്ട് മനുഷ്യർ തന്നെയാണ് എന്നൊക്കെ പറയുന്നത് പോലെ. (അവതാരികയിൽ നസീഫ് കലയത്ത്).

Author

മുബഷിറ തഹ്സീൻ

Publisher

BOOK PLUS

No reviews to display

Related Books