കിടങ്ങയം ഇബ്റാഹീം മുസ്ലിയാരുടെ മലബാര്‍‌ ചരിത്രം പാഠവും പഠനവും

Original price was: ₹180.Current price is: ₹144.

Sale!

Out of stock

മലബാര്‍ സമര പോരാളി ആലി മുസ്ലിയാരുടെ ശിഷ്യന്‍ 1928 ല്‍ എഴുതിയ കൃതി. 1921 ല്‍ സമര മുഖത്തുണ്ടായിരുന്ന അദ്ദേഹം പട്ടാളത്തിനു പിടി കൊടുക്കാതെ ബോംബെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിനിടയില്‍ തയ്യാറാക്കിയ ശ്രദ്ധേയ രചന.

Author

ഡോ. മോയിൻ മലയമ്മ

Publisher

BOOK PLUS

No reviews to display

Related Books