കൌമാരത്തിനൊരു സ്നേഹ സന്ദേശം

Original price was: ₹150.Current price is: ₹120.

Sale!
യഥാർഥ കഥകളും അനുഭവങ്ങളും കോര്‍ത്തിണക്കിയ ജീവിതത്തെക്കുറിച്ചുള്ള ഒരു പാഠപുസ്തകം. വിശിഷ്യാ, കൗമാരപ്രായക്കാരായ പെണ്‍കുട്ടികൾകൾക്കുള്ള self help കൃതി. ലളിതമായ ഭാഷ. പരിമിതികള്‍ക്കിടയിലും സ്വന്തം കരുത്ത് മനസിലാക്കി അവസരങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് വായനക്കാരിയെ വഴി നടത്തുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാനും വെല്ലുവിളികള്‍ അതിജയിക്കാനുമുള്ള പ്രായോഗിക പരിശീലനങ്ങൾ ആർജിക്കാൻ ഈ കൃതി സഹായിക്കുമെന്ന് തീർച്ച. ഒന്നര ദശാബ്ദമായി പരിശീലനരംഗത്ത് തുടരുന്ന സിറാജുദ്ദീന്‍ പറമ്പത്തിന്റെ നാലാമത്തെ കൃതി.

Author

SIRAJUDHEEN PARAMBATH

Publisher

BOOK PLUS

No reviews to display

Related Books