കുടുംബിനികൾക്ക് സ്തുതി

Original price was: ₹320.Current price is: ₹256.

Sale!
വിവർത്തനം: എസ്.എ ഖുദ്സി അധിനിവേശ ഭീകരത കാരണം പലയിടങ്ങളിലേക്ക് പറിച്ചുനടേണ്ടിവന്ന അറബ് ഗോത്രജീവിതത്തിന്റെ കഥ. പാരമ്പര്യവും ആധുനികതയും തമ്മിൽ സംഘർഷത്തിലേർപ്പെടുന്ന ഗ്രാമീണ ജീവിതം, ജിന്നുകളും മരിച്ചവരുടെ ആത്മാക്കളും കയറിയിറങ്ങുന്ന വീടുകൾ, ജന്മനാട്ടിലേക്ക് തിരിച്ചുപോകാനുള്ള മോഹവുമായി ദിവസങ്ങൾ തള്ളിനീക്കുന്ന കഥാപാത്രങ്ങൾ, സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങളും അവരുടെ അതിജീവന ശ്രമങ്ങളും, ഭാര്യമാരും മക്കളും പേരമക്കളുമായി അനേകം അംഗങ്ങളുള്ള മന്നാൻ മുഹമ്മദ് അബ്ദുല്ലാത്തിന്റെ വീട്ടകത്തെ ബഹളങ്ങൾ, അധികാരത്തിനു വേണ്ടിയുള്ള വടംവലികൾ, എല്ലാത്തിനുമിടയിൽ തീപിടിക്കുന്ന പ്രണയങ്ങൾ. ഫലസ്തീൻ ഗോത്രജീവിതത്തിന്റെ മേന്മയും സ്ത്രീകളുടെ ശക്തിയും ഉജ്ജ്വലമായി അവതരിപ്പിക്കുന്ന നോവൽ. 2016 ലെ അറബ് ബുക്കർ പ്രൈസിന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയുടെ വിവർത്തനം.

Author

മഹ്‌മൂദ് ശുകൈർ

Publisher

BOOK PLUS

No reviews to display

Related Books