കുമരംപുത്തൂർ സീതിക്കോയതങ്ങളും പാലക്കാടൻ പോരാളികളും

Original price was: ₹160.Current price is: ₹144.

Sale!
പ്രാദേശിക സമര പോരാട്ട ചരിത്രത്തിൻ്റെ ഭാഗമായി പുറത്തിറങ്ങുന്ന ശ്രദ്ധേ യമായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഈ കൃതിയും ഉൾപ്പെടുന്നത്. പാലക്കാട് ജില്ലയിലെ ചെറുത്തു നിൽപ്പുകൾക്ക് പ്രാധാന്യം നൽകുന്ന പുസ്തകമാണിത്. 1921 ലെ പോരാട്ടത്തിന് വലിയ സംഭാവനകൾ നൽകിയ കുമരംപുത്തൂർ സീതിക്കോയ തങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പുസ്‌തകം. അദ്ദേഹത്തി ന്റെ ജീവിതത്തെ സംബന്ധിച്ച് മറഞ്ഞു കിടക്കുന്ന ഒട്ടേറെ അറിവുകൾ ഈ പുസ്‌തകം പകർന്നു നൽകുന്നു. -പി. സുരേന്ദ്രൻ (എഴുത്തുകാരൻ).

Author

നസ്റുദ്ദീൻ മണ്ണാർക്കാട്

Publisher

DESTINY BOOKS

No reviews to display

Related Books