ലോഗോസ് : മനുഷ്യൻ, മതം, തത്ത്വചിന്ത

Original price was: ₹170.Current price is: ₹134.

Sale!

Out of stock

മതദാര്‍ശനിക പഠനത്തില്‍ പുതുമയുള്ള ഇടപെടലാണിത്. ആധുനിക-ആധുനികാനന്തര സമൂഹങ്ങള്‍ ആഴമേറിയ സ്വത്വപ്രതിസന്ധികളെ നേരിടുന്നുണ്ട്. അതിനുള്ള ആത്യന്തിക പരിഹാരമായി മതം ഉയര്‍ത്തിക്കാട്ടുകയല്ല ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനായി ദൈവശാസ്ത്രത്തെ ശാസ്ത്രവും സാമൂഹികശാസ്ത്രവും ഇന്നെത്തിച്ചേര്‍ന്നിട്ടുള്ള ഉത്തരങ്ങളുടെകൂടി അടിസ്ഥാനത്തില്‍ പരിശോധിക്കുകയും മതദാര്‍ശനികതയുടെ സാംഗത്യവും സാന്നിധ്യവും അടയാളപ്പെടുത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. അവതാരികയില്‍: ടി.ടി ശ്രീകുമാര്‍

Author

ഖിള്ർ പി.ടി. തറയിട്ടാൽ

Publisher

BOOK PLUS

No reviews to display

Related Books