മദ്ഹബ് നിഷേധത്തിന്‍റെ ആഘാതങ്ങള്‍

Original price was: ₹130.Current price is: ₹104.

Sale!
ഖുര്‍ആനും ഹദീസുമുണ്ടായിരിക്കെ മദ് ഹബുകള്‍ അനുധാവനം ചെയ്യാന്‍ പാടി ല്ലെന്ന ബാലിശമായ വാദത്തെ വസ്തുനി ഷ്ഠമായും ബൗദ്ധികമായും ചോദ്യം ചെയ്യുന്ന ഗ്രന്ഥമാണിത്. ആര്‍ക്കും ഇജ്തി ഹാദു ചെയ്യാമെന്ന ലളിതയുക്തിയുടെ നിരര്‍ഥകത ഗ്രന്ഥകാരന്‍ വിശദമായി പരി ശോധിക്കുന്നു.തഖ്‌ലീദിനെ വിമര്‍ശിച്ച് ഗ്രന്ഥമെഴുതിയ മുഹമ്മദ് സുല്‍ത്വാന്‍ മഅ് സ്വൂമി ഖുജന്ദിക്കുള്ള മറുപടിയാണ് ലാ മദ്ഹബിയ്യ(ആന്റിമദ്ഹബിസം) എന്ന ഈ ഗ്രന്ഥം. മദ്ഹബ് നിഷേധവാദികളുമായി ഗ്രന്ഥകാരന്‍ നടത്തിയ സംവാദത്തിന്റെ സംക്ഷിപ്ത രൂപം പുസ്തകത്തിന്റെ അവസാനത്തില്‍ വളരെ പ്രാധാന്യത്തോടെ ചേര്‍ത്തിട്ടുണ്ട്.

Author

ഡോ. സഈദ് റമദാൻ ബൂത്വി

Publisher

BOOK PLUS

No reviews to display

Related Books