മഹാകവി മോയിൻകുട്ടി വൈദ്യർ പഠനങ്ങൾ

Original price was: ₹330.Current price is: ₹297.

Sale!
ലോക സാഹിത്യത്തിലെ മുഖ്യവിഷയങ്ങളായ യുദ്ധവും പ്രണയവും വൈവിദ്ധ്യമാർന്ന ഇശലുകളിലൂടെ മാപ്പിളപ്പാട്ടുകളിൽ അവതരിപ്പിച്ച് മലയാള സാഹിത്യത്തിൽ സ്വന്തമായ വഴിവെട്ടിയ ബഹുമുഖ പ്രതിഭയാണ് മഹാകവി മോയിൻകുട്ടി വൈദ്യർ. മാപ്പിളപ്പാട്ടു രചയിതാക്കളുടെ കുലഗുരുവായി വളർന്ന വൈദ്യരാണ് എക്കാലത്തും നിലനിൽക്കുന്ന ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ചത്. മലയാളം, കന്നഡ, തമിഴ് ഭാഷകളിലെ പ്രഗത്ഭരായ എഴുത്തുകാരും ഗവേഷകരും വേറിട്ട കാഴ്ച്ചകളിലൂടെ വൈദ്യരെ വിലയിരുത്തുന്നു.

Author

എഡിറ്റർ- കെ.എം അഹമ്മദ്

Publisher

Mappilakala Academy

No reviews to display

Related Books