ഫൈളുൽ ഫയ്യാള് മാനവചരിത്ര സംഗ്രഹം

Original price was: ₹200.Current price is: ₹180.

Sale!
മാപ്പിളമലയാളത്തിലെ പ്രഥമ ലോകചരിത്ര സംഗ്രഹം. മലബാറിലെ കൊളോണിയൽ വിരുദ്ധ സമരകാലത്ത് ഇസ്ലാമിക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓർമകളെ ബോധപൂർവം വർത്തമാനത്തിലേക്ക് കൊണ്ടുവന്ന കൃതി. അധിനിവേശത്തിനെതിരെ ചരിത്രത്തെ എപ്രകാരം ഒരു സമരായുധമാക്കി മാറ്റാം എന്ന് ഇത് കാണിച്ചു തരുന്നു. 130 വർഷങ്ങൾക്ക് മുമ്പ് അറബിമലയാളത്തിൽ രചിച്ച ഈ വിഖ്യാതകൃതി ഇദംപ്രഥമമായി മാനകമലയാളത്തിലേക്ക് കടന്നുവരുമ്പോൾ കേരളീയ സംസ്ക‌ാര പഠനമണ്ഡലത്തിൽ പുതിയ തായ്‌വേരുകൾ കണ്ടെടുക്കപ്പെടുകയാണ്.

Author

ഡോ. പി സക്കീർ ഹുസൈൻ

Publisher

IPB BOOKS

No reviews to display

Related Books