മഞ്ഞവെയിൽ മരണങ്ങൾ

Original price was: ₹499.Current price is: ₹449.

Sale!
പുസ്‌തകത്തിൻ്റെയും പുസ്‌തക-ഗ്രന്ഥാലയഹത്യയുടെയും പുസ്‌തകരചന യുടെയും കഥയാണ് ‘മഞ്ഞവെയിൽ മരണങ്ങൾ’. ഭാവനാപുസ്‌തകങ്ങളു ടെയും. ബെന്യാമിൻ്റെ നോവലെഴുത്തി നുള്ളിൽ അതിൻ്റെ ഇരട്ടയായ അന്ത്രപ്പേറിൻ്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിൻ്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തൻ്റെ പുസ്‌തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലി നുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്‌തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിൻ്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തൻ് നോവലിലൂടെ അതിൻ്റെ നിലനില്പാണ്. അഥവാ. കേരളീയ ക്രൈസ്‌തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനു മുമ്പുള്ള സ്വതന്ത്രമായ നിലനില്‌പിൻ്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. -പി.കെ. രാജശേഖരൻ-

Author

ബെന്യാമിൻ

Publisher

DC BOOKS

No reviews to display

Related Books