മാപ്പിള പ്രതികാവ്യ പാരമ്പര്യവും മൊഗ്രാൽ ഇശൽപെരുമയും

Original price was: ₹200.Current price is: ₹160.

Sale!
കാസര്‍ഗോട്ടെ മൊഗ്രാല്‍ എന്നു പേരുള്ള കൂടുതലാരുമറിയാത്ത പാട്ടുഗ്രാമം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും സൂഫികളും ഫക്കീറുമാരും ഖവ്വാലികളും ഗസലുകളും പാടിയും പാട്ടുകെട്ടിയും ഉണ്ടാക്കിയ ‘ഇശല്‍ഗ്രാമം.’ ഒരു ഗ്രാമം മുഴുവന്‍ പാട്ടുണ്ടാക്കുന്നവരും അതാസ്വദിക്കുന്നവരുമായ അപൂര്‍വ പാരമ്പര്യത്തിന്റെ കഥ. മാപ്പിളയുടെ പ്രതിബോധകാവ്യപാരമ്പര്യത്തെ മൊഗ്രാല്‍ എങ്ങനെ കൃത്യമായി അടയാളപ്പെടുത്തുന്നുവെന്നു പരിശോധിക്കുകയാണ് നിരവധി അവാര്‍ഡുകള്‍ നേടിയ ‘ഇശല്‍ഗ്രാമം’ ഡോക്യുമെന്ററിയുടെ ഉപജ്ഞാതാവുകൂടിയായ ഗ്രന്ഥകാരന്‍. ഡോക്യുമെന്ററിയുടെ സമ്പൂര്‍ണ തിരക്കഥയും മാപ്പിള ഇശല്‍ പാരമ്പര്യത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളും അമീന്‍ ഷ ഇ.എമ്മിന്റെ പ്രൗഢമായ അവതാരികയും ഇതോടു ചേര്‍ത്തിട്ടുണ്ട്.

Author

എം.എ റഹ്‌മാൻ

Publisher

BOOK PLUS

No reviews to display

Related Books