മരണപര്യന്തം റൂഹിന്റെ നാൾമൊഴികൾ

Original price was: ₹230.Current price is: ₹207.

Sale!
ഖുർആനെയും അതിൻറെ വ്യാഖ്യാനഗ്രന്ഥങ്ങളെയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ മരണാനന്തര ജീവിതപരീക്ഷണങ്ങളെ അനാവരണം ചെയ്യുന്ന ആഖ്യായിക. മനുഷ്യജന്മത്തിന്റെ നിസ്സാരതയും ക്ഷണികതയും നിസ്സഹായതയും നിശ്ശബ്ദതേങ്ങലുകളായി വ്യാപിച്ചുകിടക്കുന്ന ഈ നോവലിൽ നിവൃത്തികേടിനാൽ ചെറുതല്ലാത്ത തെറ്റുകളിലേക്ക് മുഖംകുത്തിവീണ തയ്യിലപ്പറമ്പിൽ അബൂബക്കറിൻ്റെ മകൻ ബഷീറിന്റെ മരണാനന്തരജീവിതമാണ് അവതരിപ്പിക്കുന്നത്. പരലോകത്തെ വിശേഷങ്ങളും വിചാരണകളും വിചാരങ്ങളും ആത്മാവിൻ്റെ ഡയറിക്കുറിപ്പുകളി ലൂടെ വരച്ചിടുന്ന ഈ പുസ്‌തകം തികച്ചും വ്യത്യസ്‌തമായ വായനാനുഭവമാണ് പകരുന്നത്. മരിക്കുമ്പോൾ മനുഷ്യൻ അനുഭവിക്കുന്നതെന്ത്? ഈ ലോകം ഒരിക്കൽ തകർന്ന് അവസാനിക്കുമോ? ലോകാവസാനത്തിനുശേഷം മനുഷ്യൻ പുനർജനിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടൽകൂടിയാണ് ഈ നോവൽ.  

Author

ശംസുദ്ദീൻ മുബാറക്

Publisher

DC BOOKS

No reviews to display

Related Books