മസ്നവി: വിവർത്തനവും വ്യാഖ്യാനവും

Original price was: ₹290.Current price is: ₹232.

Sale!
മൂലസ്രോതസ്സില്‍ തിരികെയെത്താനുള്ള മനുഷ്യാത്മാവിന്റെ തീവ്രാഭിലാഷവും അത് സഫലമാക്കാനുതകുന്ന പ്രായോഗിക മാര്‍ഗങ്ങളുമാണ് മസ്നവിയുടെ പ്രധാന പ്രമേയം. കിഴക്കും പടിഞ്ഞാറും ഉത്സാഹപൂര്‍വം പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ഈ ബൃഹദ്ഗ്രന്ഥം പേര്‍ഷ്യന്‍ ഭാഷയിലെ ഖുര്‍ആന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ആറു വാള്യങ്ങളിലായി കാല്‍ ലക്ഷത്തിലേറെ വരികള്‍! അവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പൊരുളുകള്‍ മലയാളത്തിന് പരിചയപ്പെടുത്താനുള്ള സാഹസത്തിന്റെ ഫലമാണ്ഈകൃതി.

Author

സി. മുഹമ്മദ് ഹുദവി ഓമശ്ശേരി

Publisher

BOOK PLUS

No reviews to display

Related Books