മതം മനുഷ്യൻ മോഡേണിറ്റി

Original price was: ₹130.Current price is: ₹117.

Sale!
ആവശ്യ സന്ദർഭങ്ങളിലും അനാവശ്യ ഘട്ടങ്ങളിലും ആളുകൾ എടുത്തുപയോഗിക്കുന്ന വെറുമൊരു പദമല്ല ആധുനികത. മാനുഷിക ജീവിതത്തിന്റെ നിഖില മേഖലകളിലും ആഴ്‌നിറങ്ങുന്ന ഒരായുധമായി പലപ്പോഴും അത് മാറുന്നുണ്ട്. ലിബറലിസവും അതിൻ്റെ ഉപോൽപന്നങ്ങളും ആധുനികതയുടെ സൃഷ്ടിയത്രെ. അത്തരം ആധുനിക സമസ്യകളോട് സംവാദാത്മകമായി ഇടപെടുകയാണ് ഈ പുസ്തകം.

Author

മുആവിയ മുഹമ്മദ് ഫൈസി

Publisher

SKIMVB

No reviews to display

Related Books