മുറിവേറ്റവർക്കുള്ള കഥകൾ

Original price was: ₹400.Current price is: ₹360.

Sale!
ഏകാകികൾക്കും വിഷാദികൾക്കും ഒരുപക്ഷേ സുവിശേഷമായി മാറാവുന്ന, ഹൃദയം കൊണ്ട് എഴുതിയ ഈർപ്പമുള്ള ഒരു പുസ്‌തകമാണ് വായനക്കാരൻ്റെ കയ്യിൽ. തീരെ ചെറിയ മനുഷ്യർ തങ്ങളുടെ സാധാരണ ഇടപെടൽ കൊണ്ട് അവർ പാർക്കുന്ന ലോകത്തെ കുലീനമാക്കി മടങ്ങിപ്പോയ കഥകളാണ് പല രാഗങ്ങളിൽ ഓരോ അധ്യായങ്ങളിലും ആവർത്തിക്കപ്പെടുന്നത്. കരുണ ചെയ്യാനെന്താണ് താമസം എന്ന കീർത്തനത്തിൻ്റെ വർത്തമാന മുഴക്കമാണത്.

Author

എം നൗഷാദ്

Publisher

Bukkafe Publishers

No reviews to display

Related Books