മുസ്‌ലിം ജിന്നുമായി ഒരഭിമുഖം

Original price was: ₹160.Current price is: ₹144.

Sale!

Out of stock

ജിന്നുകളുടെയും പിശാചുക്കളുടെയും ലോകം എന്നും മനുഷ്യന് നിഗൂഢതകളും രഹസ്യങ്ങളും നിറഞ്ഞതായിരുന്നു. നമ്മിൽ നിന്ന് മറഞ്ഞ് കിടക്കുന്ന നാം കാണാത്ത എന്നാൽ നമ്മെ കാണുന്ന ഒരു ലോകമാണത്. ജിന്നുകളെ കുറിച്ചുള്ള മനുഷ്യൻ്റെ ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഒരു പാട് വിവരങ്ങൾ അവനറിയേണ്ടതുണ്ട്. ജിന്നുകൾ ആരാണ് അവർ എങ്ങനെ ജീവിക്കുന്നു? എങ്ങനെ തിന്നുകയും കുടിക്കുകയും ചെയ്യുന്നു? അവനറിയേണ്ടതുണ്ട്. ജിന്നുകൾ ആരാണ് അവർ എങ്ങനെ ജീവിക്കുന്നു?എത്ര ഇനങ്ങളുണ്ട് ? അവിടെ കാണാൻ സാധ്യമാണോ അവരുടെ മതമേത്? പറക്കുംതളികകളും ഉപരിലോക കപടങ്ങളും ജിന്നു കളുമായി ബന്ധപ്പെട്ടതാണോ? അല്ലെങ്കിൽ അവ മറ്റു ഗ്രഹങ്ങളിൽ നിന്നുള്ള ജീവികളൊ? ആ വലിയ പിശാച് (ഇബ്ലീസ്) എവിടെ ജീവിക്കുന്നു? അവന്റെ സാമ്രാജ്യം എവിടെ? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഈ പുസ്‌തകം മറുപടി നൽകുന്നു. ഒരു മുസ് ലിം ജിന്നിൻ്റെ നാവിൽ കൂടി ഒരു മനുഷ്യനിൽ ആവിഷ്ടമായി വന്ന ആ ജിന്നുമായി ഈ ഗ്രന്ഥകാരൻ അഭിമുഖം നടത്തണമെന്നുള്ളത് അല്ലാഹുവിൻ്റെ നിശ്ചയഫലം? ഈ അഭിമുഖം അതിൻ്റെ എല്ലാ യാഥാർത്ഥ്യങ്ങളോടും വിശദീകരണങ്ങളോടും കൂടി ഇതാ നിങ്ങളുടെ മുമ്പിൽ! അതൊടാപ്പം ജിന്നു ബാധയിൽ നിന്നും സിഹ്‌റിൽ നിന്നും എങ്ങനെ രക്ഷനേടാമെന്നും പ്രതിരോധിക്കാമെന്നും ഈ പുസ്‌തകം നമുക്ക് പറഞ്ഞുതരുന്നു. ‘പ്രതിരോധമാണ് ചികിൽസയേക്കാൾ എപ്പോഴും ഉത്തമം.

Author

പ്രൊഫ. മഅ്റൂഫ് കണ്ടിയിൽ

Publisher

ARABNET BOOKS

No reviews to display

Related Books