മുസ്‌ലിം ലീഗ് ചരിത്രപഥത്തിൽ

Original price was: ₹250.Current price is: ₹200.

Sale!
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ദേശീയ ഐക്യം, സാമുദായിക സൗഹാർദം, രാഷ്ട്രീയ സ്വത്വം എന്നിവ ഉയർത്തിപ്പിടിച്ച പാർ ട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. രാജ്യത്തെ ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനും മുസ്ലിംകളുടെ അഭിമാനകരമായ അസ്തിത്വ സംരക്ഷണത്തിനും ലീഗ് സാവേശം പരിശ്രമിക്കുന്നു. മുസ്ലിം സമുദായത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാന സാന്നിധ്യമായി മാറിയ പാർട്ടിയുടെ ചരിത്രമാണ് സാദിഖലി ശിഹാബ് തങ്ങൾ ലളിതവും ഹൃദ്യവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നത്. -അവതാരികയിൽ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബ്-

Author

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

Publisher

BOOK PLUS

ISBM Number

788199 102064

No reviews to display

Related Books