മുസ്‌ലിം സുഹൃത്തിന്: മുസ്‌ലിം സുഹൃത്തിൽ താൽപര്യം ഉള്ളവർക്കും

Original price was: ₹300.Current price is: ₹240.

Sale!
മുഖ്യധാരയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിവിധ മുസ്‌ലിം വിഷയങ്ങളെ വിലയിരുത്തുന്ന കൃതി. സാഹിത്യ – സ്ംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാര്‍ തങ്ങളുടെ മനിലപാട് വ്യക്തമാക്കുന്നു. ആത്മീയത, രാഷ്ട്രീയം, നിഖാബ്, ശരീഅത്ത്, സെക്യൂലരിസം, ഇസ്‌ലാമോഫോബിയ, മുസ്‌ലിം ലീഗ്, വര്‍ഗീയത, ന്യൂനപക്ഷം തുടങ്ങി മുസ്‌ലിംകളുമായി ചേര്‍ന്നുനില്‍ക്കുന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നു.

Author

എ.പി കുഞ്ഞാമു

Publisher

BOOK PLUS

No reviews to display

Related Books