നഗ്‌നശബ്ദങ്ങള്‍; സാദത് ഹുസൈന്‍ മന്‍ടൂവിന്റെ കഥകള്‍

Original price was: ₹130.Current price is: ₹104.

Sale!
സാദത് ഹസന്‍ മന്‍ടൂ പേന കൈയിലെടുത്ത കലാപകാരിയായിരുന്നു. ചരിത്രത്തിലെ ഒരു നിശ്ചിത വൃത്തത്തിനകത്ത് ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ രചനകള്‍. വേശ്യയും കൂട്ടിക്കൊടുപ്പുകാരനും ഭ്രാന്തനും അഭയാര്‍ഥിയും ഇരയും വേ ട്ടക്കാരനുമെല്ലാം അതില്‍ പ്രത്യക്ഷപ്പെടുന്നുï്. അവരുടെ ജീവിതങ്ങള്‍ക്കും വേദനകള്‍ക്കും ഇന്നും അന്നും ഒരേ നിറം. മന്‍ടൂവിന്റെ വിശ്രുതമായ ചെറുകഥകളില്‍നിന്ന് തെരഞ്ഞെ ടുത്ത പത്ത് കഥകളും ഏതാനും കുഞ്ഞുകഥകളുമാണ് ഈ സമാഹാരത്തിലുള്ളത്. നിത്യഹരിതമായ ഉര്‍ദു സാഹിത്യ ങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയെന്ന യജ്ഞത്തിന്റെ ഭാഗമായുള്ള ആദ്യ പുസ്തകമാണിത്

Author

പ്രൊഫ. എ.പി സുബൈർ

Publisher

BOOK PLUS

No reviews to display

Related Books