നൈനാ മരയ്ക്കാർ ചരിത്രം അറിയപ്പെടാത്ത ഏടുകൾ

Original price was: ₹250.Current price is: ₹225.

Sale!
ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ വാണിജ്യത്തിന്റെയും സാമ്പത്തികാഭിവൃദ്ധിയുടെയും രാഷ്ട്രീയ വ്യവസ്‌ഥകളുടെയും സംസ്‌കാര ആദാന പ്രദാനങ്ങളുടെയും ചരിത്രത്തിൽ വളരെ സവിശേഷമായ മുദ്ര പതിപ്പിച്ച നൈന മരയ്ക്കാർ സമൂഹത്തിൻ്റെ ഉത്ഭവവും വ്യാപനവും അത്യപൂർവ്വമായ ചരിത്ര സ്രോതസ്സുകളിൽ നിന്ന് കണ്ടെടുക്കുന്ന ചരിത്ര ഗവേഷണ ഗ്രന്ഥം. കേരള ചരിത്ര പഠന ശാഖക്കും കേരള മുസ്‌ലിം ചരിത്ര മേഖലക്കും വംശീയ ചരിത്ര പഠന പാരമ്പര്യത്തിനും ഒരുപോലെ മുതൽകൂട്ടായ ഈ ഗ്രന്ഥം വിഖ്യാതരായ അക്കാദമിക ചരിത്ര പണ്‌ഡിതന്മാരുടെ അവതാരികയും ആശംസാ സന്ദേശങ്ങളുമുൾക്കൊള്ളുന്ന ആധികാരികവും പ്രൗഢവുമായ രചനയാണ്. ഗവേഷകർക്കും സാധാരണ വായനക്കാർക്കും ഒരു പോലെ സംവേദനക്ഷമമായ ആഖ്യാനം.

Author

മൻസൂർ നൈന

Publisher

Naina Marakkar Research Foundation

No reviews to display

Related Books