നല്ല രക്ഷിതാക്കൾക്ക് നല്ല മക്കൾ

Original price was: ₹150.Current price is: ₹120.

Sale!
നമ്മുടെ കുട്ടികളുടേത് വേഗതയുടെ ലോകമാണ്. വേണ്ടതെല്ലാം എളുപ്പത്തിൽ കൈപിടിയിലൊതുങ്ങുന്നു. സ്ക്രീനുകളും സോഷ്യൽ മീഡിയയും അറിവുകളും അനുഭവങ്ങളും വേണ്ടുവോളം നൽകുന്നു. അതിൽ ലഹരിയുടെയും മയക്കുമരുന്നിന്റെയും സ്വഭാവദൂഷ്യങ്ങളുടെയും സാമൂഹ്യ വിരുദ്ധതയുടെയും ലോകമുണ്ട്. കനിവിന്റെയും കരിയറിന്റെയും നന്മയുടെയും ലോകമുണ്ട്. തിരഞ്ഞെടുപ്പാണ് പ്രധാനം. അവരെ വഴിനടത്താൻ രക്ഷിതാക്കൾ പ്രാപ്തരായിരിക്കണം. കുഞ്ഞുങ്ങളുടെ മനഃശാസ്ത്രം അറിഞ്ഞിരിക്കണം. മക്കൾക്ക് ചിറകും വേരുമാകണം രക്ഷിതാക്കൾ. അവർക്ക് വിവേകത്തിന്റെ ചിറകു തുന്നിക്കൊടുക്കണം. ജെൻസി കാലത്ത് എങ്ങനെ നല്ല രക്ഷിതാവാകാം എന്ന് ചർച്ച ചെയ്യുകയാണ് ഈ പുസ്തകം.

Author

ഡോ. റഫീഖ് ഈന്തൻ

Publisher

BOOK PLUS

No reviews to display

Related Books