നന്മയൂറും കഥകൾ

Original price was: ₹180.Current price is: ₹162.

Sale!
“അമൂർത്തമായ ദാർശനിക സമസ്യകളുടെ പൂരണം തേടിയലയുന്ന വിഭ്രാത്മക മനസ്സുകളെ സാന്ത്വനത്തിന്റെ സൗഭാഗ്യതീരങ്ങളിലേക്കാനയിക്കാൻ കെൽപ്പുള്ള വാക്കുകളാണീ ഭുവനത്തിലെ ഐശ്വര്യ രേഖകൾ. അപൂർവമായി മാത്രം കൈവരുന്ന അത്തരം രജതരേഖകൾ തേടി ചക്രവാളങ്ങൾ താണ്ടാൻ വെമ്പി നിൽക്കുന്നവരുടെ മുന്നിലേക്ക് ചില അസുലഭ മുഹൂർത്തങ്ങൾ തുറന്നിടുന്ന ആശയങ്ങളുടെ കനക പ്രപഞ്ചമാണീ കഥകളുടെ സാരാംശങ്ങൾ. ‘ചെറുതെത്ര മനോഹരം’ എന്നാരോ ഉരുവിട്ടതിനെ ഓർമിപ്പിക്കുന്ന, ദാർശനികത്തെളിമയും നർമവും ലഘുത്വവും സന്തുലിതത്വവും ചേർന്നിണങ്ങിയ ഈ ഗുരുത്വമുള്ള കഥകൾ വർത്തമാന കാലത്തിൻ്റെ ദർശനത്തെയും ഭാഷയെയും മനസ്സിനെയും വീണ്ടും സമന്വയിപ്പിച്ച് ഒരു പുതിയ ലോകത്തിന്റെ പിറവി സാക്ഷ്യപ്പെടുത്തുന്നു.”

Author

സ്വിദ്ദീഖ് നദ് വി ചേറൂർ

Publisher

DBC

No reviews to display

Related Books