النَّقْدُ الأَدَبِي أصوله واتجاهاته وتاريخه العربي

Original price was: ₹200.Current price is: ₹160.

Sale!
അറബി സാഹിത്യ വിമര്‍ശനം. വിവിധ സര്‍വകലാശാലകളുടെ സിലബസ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഹ്രസ്വവും സമഗ്രവുമായ രചന. സാഹിത്യ വിമര്‍ശനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍, പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങള്‍, അറബി സാഹിത്യ വിമര്‍ശന ചരിത്രം, പ്രായോഗിക വിമര്‍ശന മാതൃകകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു. പരീക്ഷകള്‍ക്കും അക്കാദമിക പഠനങ്ങള്‍ക്കും കൂടുതല്‍ പ്രയോജനകരം.

Author

Dr Shamnad

Publisher

BOOK PLUS

No reviews to display

Related Books