നഷ്‌ടപ്പെട്ട ചരിത്രം

Original price was: ₹450.Current price is: ₹405.

Sale!
ബീജഗണിതത്തിന്‍റെ പിതാവ് അല്‍ ഖവാരിസ്മി മുതല്‍ ഗണിതജ്ഞാനായ കവി ഒമര്‍ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, സമര്‍ക്കന്ദിന്‍റെയും ഇസ്താന്‍ബൂളിന്‍റെയും സുവര്‍ണ കാലങ്ങളിലൂടെ, ഒരു സഞ്ചാരം. യൂറോപ്യന്‍ നവോത്ഥാനത്തിന് വഴിമരുന്നിട്ട മുസ്ലിം ലോകം സര്‍ഗാത്മകതയെയും കണ്ടുപിടിത്തങ്ങളെയും എത്രമാത്രം പിന്തുണച്ചിരുന്നെന്നും സമൂഹത്തിലും വ്യക്തിജീവിതത്തിലും എന്തുമാത്രം ബഹുസ്വരത കാത്തുസൂക്ഷിച്ചിരുന്നെന്നുമാണ് അമേരിക്കയിലെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായ മൈക്കല്‍ ഹാമില്‍ട്ടണ്‍ മോര്‍ഗന്‍ ഈ പുസ്തകത്തിലൂടെ പറയുന്നത്.

Author

മൈക്കിൾ ഹാമിൽട്ടൺ മോർഗൻ

Publisher

IPB

No reviews to display

Related Books