₹180 Original price was: ₹180.₹144Current price is: ₹144.
കഥ പറഞ്ഞു പറഞ്ഞാണ് വളരെ ചെറിയ ഈ ലോകം ഇത്രയും വലുതായതെന്ന് കഥകൾ എഴുതുന്നവരും പറയുന്നവരും അത് വായിക്കുന്നവരും ഒരുപോലെ സമ്മതിച്ചേക്കും. കാരണം കഥയിൽ സാധ്യതകളുടെ ഒരു മഴവിൽ തുറസ്സുണ്ട്. ഹരിതാഭമാണവിടം. ആ പച്ചപ്പിനെ എഴുത്തിൽ ചേർത്തു പിടിച്ചുപയോഗിക്കാൻ നവ എഴുത്തുകാർ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. നേർരേഖയിൽ കഥ പറയുന്നതിൽ പുതുകാല കഥാകൃത്തുക്കൾ വിശ്വസിക്കുന്നില്ലെന്ന് വായനക്കാർക്കു തോന്നാം. സങ്കീർണമായ ഒരു കാലത്തിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് അവർ രചനകൾക്കിടയിലൂടെ പറയാൻ ശ്രമിക്കുന്നുണ്ടാകാം. കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും നവീകരിച്ച് “നാളെയും ഇവിടെ ഉണ്ടാകും’ എന്ന് സൂചിപ്പിക്കുന്ന, സമകാലീന എഴുത്തുകാരുടെ കഥകളാണിതിൽ. കഥയുടെ മണ്ണിൽ കിടന്ന് ഇവയുണ്ടാക്കുന്ന കടങ്കഥകൾ മികച്ച വായനാനുഭവം നൽകുന്നു. കമലാസുരയ്യ യുവകഥാ പുരസ്കാരം(2025) നേടിയ ചിത്രകഥ’യും അന്തിമ പട്ടികയിൽ ഇടംപിടിച്ച മറ്റു കഥകളും
No reviews to display
₹180 Original price was: ₹180.₹162Current price is: ₹162.
₹180 Original price was: ₹180.₹162Current price is: ₹162.
₹130 Original price was: ₹130.₹117Current price is: ₹117.
₹130 Original price was: ₹130.₹117Current price is: ₹117.
₹999 Original price was: ₹999.₹899Current price is: ₹899.
₹999 Original price was: ₹999.₹899Current price is: ₹899.
₹499 Original price was: ₹499.₹449Current price is: ₹449.
₹499 Original price was: ₹499.₹449Current price is: ₹449.
₹250 Original price was: ₹250.₹225Current price is: ₹225.
₹250 Original price was: ₹250.₹225Current price is: ₹225.
₹320 Original price was: ₹320.₹256Current price is: ₹256.
₹320 Original price was: ₹320.₹256Current price is: ₹256.
₹170 Original price was: ₹170.₹136Current price is: ₹136.
₹170 Original price was: ₹170.₹136Current price is: ₹136.
₹110 Original price was: ₹110.₹88Current price is: ₹88.
₹110 Original price was: ₹110.₹88Current price is: ₹88.