നിഗൂഢം

Original price was: ₹140.Current price is: ₹112.

Sale!
മനുഷ്യരെല്ലാം വ്യത്യസ്തരാണ്. പുറമെ ആർത്ത് പെയ്യുന്ന മഴയിൽ നനഞ്ഞുല്ലസിക്കുന്ന പലരും ഉള്ളിൽ കനലെരിയുന്നവരാവാം. പുറമെ സൗമ്യതയുടെ മേലങ്കിയണിഞ്ഞ ചിലരെങ്കിലും, പൈശാചികതയുടെ കറുത്ത മനമുള്ളവരുമാവാം. ഇത്തരത്തിൽ നിഗൂഢമായ മനുഷ്യ മനസ്സുകളിലൂടെയുള്ള ഒരു യാത്രയാണ് “നിഗൂഢം’.

Author

റോഷ്ന ഹമീദ്

Publisher

BOOKPLUS

No reviews to display

Related Books