നിലമ്പൂര്‍ @ 1921

Original price was: ₹750.Current price is: ₹675.

Sale!
1921 സെപ്റ്റംബർ 16ന്, ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മാപ്പിളമാർ മോചിപ്പിച്ച പ്രദേശങ്ങളുടെ ആദ്യ ആസ്ഥാനം നിലമ്പൂർ ആയിരുന്നു. കോവിലകത്തെ സംഘർഷം, ഒതായി കൂട്ടക്കൊല, ഈറ്റൻ വധം, തുവ്വൂർ കിണർ തുടങ്ങിയ. സംഭവങ്ങൾ, പ്രാദേശിക നേതാക്കൾ, വാഗൺ രക്ത സാക്ഷികൾ – സൈനിക നീക്കങ്ങളും ഔദ്യോഗിക നടപടി രേഖകളും മുൻനിർത്തി കിഴക്കൻ ഏറനാടിൻ്റെ പോരാട്ട ചരിത്രം വിശകലനം ചെയ്യുകയാണ് നിലമ്പൂർ @ 1921. മലബാർ സമരത്തിൻ്റെ മതേതര മുഖം തെളിച്ചു കാട്ടുന്ന സമഗ്രമായ അന്വേഷണം. ചരിത്ര സത്യങ്ങൾ കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമം.

Author

പി.എ.എം. ഹാരിസ്

Publisher

Destiny publications

No reviews to display

Related Books