നിലാവ് പെയ്യുന്ന മരുക്കാടുകള്‍

Original price was: ₹280.Current price is: ₹224.

Sale!
സുപ്രസിദ്ധ ഉര്‍ദു നോവലിസ്റ്റ് – നസീം ഹിജാസിയുടെ ദാസ്താനെ മുജാഹിദ് – എന്ന നോവലിന്റെ വിവര്‍ത്തനം. സച്ചരിതരായ നാല് ഖലീഫമാര്‍ക്ക് ശേഷമുള്ള ഇസ്‌ലാമിക ലോകം. അറേബ്യന്‍ ഉപഭൂഖണ്ഡവും കടന്ന് ഇസ്ലാം പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, അതിര്‍ത്തിക്കുള്ളില്‍ കപടന്മാര്‍ ചുവടുറപ്പിച്ചിട്ടുണ്ട്. അധികാരത്തിന്റെ ഇടനാഴികകളില്‍ അവരുടെ ചരടുവലികള്‍ സജീവമാണ്. ഇതിനിടയില്‍ സാബിറയുടെ കുടുംബം. അചഞ്ചലമായ അവരുടെ പോരാട്ടം, പ്രണയം, വിജയം. ഒരു ചരിത്രശതകത്തെ ഭാവനയുടെ സങ്കേതത്തില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു

Author

നസീം ഹിജാസി

Publisher

BOOK PLUS

No reviews to display

Related Books