നിങ്ങള്‍ക്കും എഴുത്തുകാരാകാം

Original price was: ₹160.Current price is: ₹128.

Sale!
എഴുതാന്‍ ആഗ്രഹിക്കുന്ന, ഉള്ളില്‍ ഒരു എഴുത്തുകാരന്‍, എഴുത്തുകാരി ഉണ്ടെന്ന് അറിയാവുന്ന, എന്നാല്‍ പലവിധ പ്രതിബന്ധങ്ങള്‍കൊണ്ട് എഴുത്ത് ഗൌരവമായി എടുക്കാന്‍ കഴിയാതിരിക്കുന്ന, എഴുതാന്‍ ശ്രമിക്കുകയും അതിന് ആവാതെ വരികയും ചെയ്യുന്നവര്‍ക്ക് വേണ്ടി… എഴുത്ത് ഉപേക്ഷിച്ച് നിശബ്ദത പാലിക്കുന്നവര്‍ക്ക് വേണ്ടിയും തയ്യാറാക്കിയ ഒരു പുസ്തകം

Author

ജൂലിയ കാസ്റ്റർടോൺ

Publisher

BOOK PLUS

No reviews to display

Related Books