നിങ്ങൾക്കും ഗവേഷകനാകാം

Original price was: ₹150.Current price is: ₹135.

Sale!
ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ടെക്നോളജി എന്നീ മേഖലകളിൽ പുതിയ കണ്ടെത്തലുകൾ എങ്ങനെ നടത്താം എന്ന് ലളിതമായി വിവരിക്കുന്ന കൃതി. ഈ മേഖലകളിലെ ഗവേഷണ രീതിയും ഉദാഹരണങ്ങളും എട്ടാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർഥികൾക്ക് മനസ്സിലാക്കി പ്രയോജനപ്പെടുത്താവുന്ന ശൈലിയിലാണ് വിവരിച്ചിട്ടുള്ളത്. ഇന്നൊവേറ്റീവ് ആയി ചിന്തിക്കാനും ഗ്ലോബൽ സ്റ്റാൻൻ്റേർഡിൽ പ്രൊജക്റ്റുകൾ ചെയ്യാനും ഒരു വഴി കാട്ടി! ഓരോ രക്ഷിതാവും കുട്ടികൾക്ക് വാങ്ങിക്കൊടുക്കേണ്ട കൃതി.  

Author

എൻ.എം ഹുസൈൻ

Publisher

E PUBLICA

No reviews to display

Related Books