നിങ്ങൾക്കും സംരംഭകരാകാം

Original price was: ₹100.Current price is: ₹80.

Sale!
‘നിങ്ങൾക്കും സംരംഭകരാകാം’ എന്ന ഷാനിദ് വെള്ളിക്കീലിന്റെ പുസ്തകം സംരംഭകത്വം ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും മാർഗദർശനമാണ്. ഒരുപാട് നായകളും കോടാടി ജനങ്ങളും അതിലുപരി ധാതുലവണങ്ങളും ഉൾക്കൊള്ളുന്ന ഈ ഭൂമിയിൽ അവസരങ്ങൾ അനന്തമാണ്. ജനങ്ങൾ അനുഭവിക്കുന്ന ഓരോ പ്രശ്നവും വലിയ അവസരമായി കണ്ട് അതിനുള്ള സൊല്യൂഷൻ ന്യായമായ വിലക്ക് വിറ്റ്, ഓരോ ഉപഭോക്താവിനെയും സ്വന്തം സ്റ്റേക് ഹോൾഡറായി കണക്കാക്കിയാൽ ഏതൊരു സംരംഭകനും ഉയർച്ചയിലെത്താം.

Author

ഷാനിദ് വെള്ളിക്കീൽ

Publisher

BOOK PLUS

No reviews to display

Related Books