നിർമിത ബുദ്ധി ഖുർആനിക വായന

Original price was: ₹350.Current price is: ₹315.

Sale!
ഖുർആനിക വചനപ്പൊരുളുകളുടെ സർവ്വകാല സംവേദന ക്ഷമത Al കാലത്തു കൃത്യമായി അനുഭവിപ്പിക്കുന്ന രചന. നവനാസ്‌തികരും AI റ്റൂളുകളും ഒന്നിച്ചെതിരിട്ടാലും ഖുർആനിക അമാനുഷികത അജയ്യമെന്നു തീർച്ചപ്പെടുത്തുന്ന കൃതി. ജ്ഞാനസാന്ദ്രമായ സപ്‌ത ദശകം പിന്നിട്ട പണ്ഡിതപ്രതിഭയുടെ ചതുർ പ്രമാണ ചത്വരത്തിലൊതുങ്ങിയുള്ള അസാമാന്യതീർപ്പുകളുടെയും തീർച്ചകളുടെയും അക്ഷരസാക്ഷ്യം. ഖുർആന്റെ അമാനുഷികത, മെഷീൻ ഗർഭധാരണം, പുരുഷഗർഭത്തിൻറെ സാധ്യത, അന്യഗ്രഹജീവികളുമായുള്ള വിവാഹബന്ധം, ആദം (അ) മുമ്പുള്ള മനുഷ്യവംശങ്ങളെക്കുറിച്ചുള്ള പഠനം, ഡിജിറ്റൽ മനുഷ്യൻ, Al മുഫ്‌തി, മുജ്‌തഹിദ് സാധ്യതാ സാധുതകൾ, സൈബോർഗുകൾ-സമസ്യകൾ, ഫോസിൽ ഗവേഷണങ്ങളും ഇസ്ലാമിക ചരിത്രവും തമ്മിലുള്ള പൊരുത്തക്കേടുകൾ തുടങ്ങിയ കാലിക സമസ്യകൾക്ക് പ്രമാണബദ്ധമായ പുരണം. പ്രമാണങ്ങളുടെ സൂക്ഷ്‌മ അപഗ്രഥനംകൊണ്ടും തീക്ഷ്‌ണ ബൗദ്ധികത കൊണ്ടും സമ്യദ്ധമായ താളുകൾ. AI-യും ഇസ്ലാമിക ചിന്തയും – ചോദ്യങ്ങളും ഉത്തരങ്ങളുമൊത്തുള്ള ദാർശനിക സഞ്ചാരം. ഭാവി വെല്ലുവിളികളെ നേരിടാൻ ഖുർആനിക മാർഗ്ഗദർശനം പണ്ഡിതർക്കും പഠിതാക്കൾക്കും ആക്കദമിക് റഫറൻസ് ഗ്രന്ഥം.

Author

എം.പി മുസ്തഫൽ ഫൈസി

Publisher

SKIMVB

No reviews to display

Related Books