₹230 Original price was: ₹230.₹184Current price is: ₹184.
ഇന്ത്യയിലെ ജനാധിപത്യവും സാമൂഹികജീവിതവും അപകടകരമായ നിലയിൽ അപരവിദ്വേഷത്തിലൂടെ കടന്നുപോകുന്നതിനെതിരെ പ്രതിരോധം തീർക്കുന്ന ലേഖനങ്ങൾ. സാംസ്കാരിക-സാഹിത്യമേഖലയിലെ അധീശത്വധാരണകളെ വിമർശനാത്മകമായി സമീപിക്കേണ്ടതിന്റെ അനിവാര്യത അടയാളപ്പെടുത്തുന്ന സംവാദരേഖയാണിത്. കേരളത്തിലെ ദലിത് വൈജ്ഞാനികതയ്ക്ക് അടിത്തറയിട്ട കെ.കെ കൊച്ച്, എം. കുഞ്ഞാമൻ, കെ.കെ.എസ് ദാസ്, ദലിത് ബന്ധു എൻ.കെ ജോസ്, കെ.എം സലിം കുമാർ തുടങ്ങിയവരുടെ ധൈഷണിക സംഭാവനകളെ ആഴത്തിൽ ഈ കൃതി വിശകലനം ചെയ്യുന്നു. സമകാലിക ഇന്ത്യയിലെ ജനാധിപത്യ സങ്കൽപങ്ങളെ അഴിച്ചുപണിയേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന പുസ്തകം.
No reviews to display
₹130 Original price was: ₹130.₹117Current price is: ₹117.
₹130 Original price was: ₹130.₹117Current price is: ₹117.
₹200 Original price was: ₹200.₹160Current price is: ₹160.
₹200 Original price was: ₹200.₹160Current price is: ₹160.
₹300 Original price was: ₹300.₹270Current price is: ₹270.
₹300 Original price was: ₹300.₹270Current price is: ₹270.
₹250 Original price was: ₹250.₹225Current price is: ₹225.
₹250 Original price was: ₹250.₹225Current price is: ₹225.
₹360 Original price was: ₹360.₹324Current price is: ₹324.
₹360 Original price was: ₹360.₹324Current price is: ₹324.
₹240 Original price was: ₹240.₹216Current price is: ₹216.
₹240 Original price was: ₹240.₹216Current price is: ₹216.
₹380 Original price was: ₹380.₹342Current price is: ₹342.
₹380 Original price was: ₹380.₹342Current price is: ₹342.
₹100 Original price was: ₹100.₹80Current price is: ₹80.
₹100 Original price was: ₹100.₹80Current price is: ₹80.