ഞാൻ കണ്ട ലോകം

Original price was: ₹400.Current price is: ₹320.

Sale!

Out of stock

ജസ്റ്റിസ് തഖി ഉസ്മാനിയുടെ ദീർഘ യാത്രാവിവരണമാണ് ‘ജഹാനേ ദീദ.’ അതതു പ്രദേശങ്ങളെക്കുറിച്ചുള്ള കൃത്യമായ അവ ലോകനം, ആകർഷകമായ ശൈലി, റഫാൻസുകളുടെ പിൻബലം, പണ്ഡിതോചിത വിലയിരുത്തൽ, ചരിത്ര സ്മാരകങ്ങളുടെ പശ്ചാത്തല വിവരണം തുടങ്ങിയവ ഈ രചനയെ സവിശേഷമാക്കുന്നു. വിവിധ രാജ്യങ്ങളിലൂടെ അദ്ദേഹം നടത്തിയ നീണ്ട യാത്ര ഉർദുഭാ ഷയിൽ ഏറെ വായിക്കപ്പെട്ടു. പ്രസ്തുത കൃതിയുടെ മലയാള ഭാഷാന്തരമാണ് ഞാൻ കണ്ട ലോകം. വിവ. അബ്ദുല്ല ഫൈസി വേളം  

Author

ജസ്റ്റിസ് മുഹമ്മദ് തഖി ഉസ്മാനി

Publisher

BOOK PLUS

No reviews to display

Related Books