നുണയാം നുകരാം ജീവിത മധുരം

Original price was: ₹150.Current price is: ₹120.

Sale!
പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും മുന്നിൽ പകച്ചുനിൽക്കാതെ പരിഹാര മാർഗങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്ന മികച്ച Self Help രചന. തോൽവിയെക്കുറിച്ച് വ്യാകുലപ്പെടുന്നവർക്ക് ഭാവിയില്‍ പ്രതീക്ഷ പകരുന്ന ഉള്ളടക്കം. ലളിതമായ ശൈലി. ഗുണപാഠകഥകളാൽ സമ്പന്നം. അനുഭവങ്ങളുടെ കരുത്തിൽ ജീവിതം എങ്ങനെ മധുരിതമാക്കാമെന്നതിനുള്ള വഴികാട്ടി. ഒന്നര ദശാബ്ദമായി പരിശീലനരംഗത്ത് തുടരുന്ന സിറാജുദ്ദീൻ പറമ്പത്തിന്റെ മൂന്നാമത്തെ കൃതി.

Author

സിറാജുദ്ധീൻ പറമ്പത്ത്

Publisher

No reviews to display

Related Books