ഓപ്പറേഷൻ HOPE

Original price was: ₹160.Current price is: ₹128.

Sale!
തങ്ങൾ സഞ്ചരിച്ച ചെറുവിമാനം തകർന്ന് നാലു കുട്ടികൾ കൊളംബിയയിലെ ആമസോൺ കാടിനുള്ളിൽ അകപ്പെടുന്നു. കൂടെയുണ്ടായിരുന്ന അമ്മയും പൈലറ്റുമാരും തൽക്ഷണം മരണപ്പെടുന്നു. പിന്നീടുള്ള നാൽപതു ദിവസങ്ങൾ കായ്കനികൾ കഴിച്ചും അരുവികളിലെ വെള്ളം കുടിച്ചും ഗുഹകളിൽ അന്തിയുറങ്ങിയും ആ കുട്ടികൾ നടത്തിയ അതിജീവനത്തിന്റെയും അവർക്കു വേണ്ടി നടന്ന ഉദ്വേഗം നിറഞ്ഞ തിരച്ചിലിന്റെയും അത്ഭുത കഥയാണ് ഓപ്പറേഷൻ ഹോപ്പ്.

Author

ഇർശാന അയ്യനാരി

Publisher

ISBM Number

ISBN 978-81-989201-3-3

No reviews to display

Related Books