ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം

Original price was: ₹310.Current price is: ₹248.

Sale!
ഇസ്‌ലാമിന്റെ നന്മകള്‍ പത്രപ്രവര്‍ത്തകനായ ഒരു അമുസ്‌ലിം രേഖപ്പെടുത്തിയതാണ് ഈ പുസ്തകം. ചരിത്ര വസ്തുതകളും യുക്തിയുമാണ് പിന്‍ബലം. എന്താണ് ഇസ്‌ലാം, ഇസ്‌ലാമിന്റെ വിജയരഹസ്യം, ഇസ്‌ലാമും സ്ത്രീയും, സമാധാനം, ഭീകരത തുടങ്ങിയ വിഷയങ്ങള്‍ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അവതാരിക.

Author

എ. സജീവൻ

Publisher

BOOK PLUS

No reviews to display

Related Books